Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോദിയുടെ ചിത്രമുള്ള...

മോദിയുടെ ചിത്രമുള്ള ബോർഡിങ്​ പാസ്​ ഗോ എയറും പിൻവലിച്ചു

text_fields
bookmark_border
മോദിയുടെ ചിത്രമുള്ള ബോർഡിങ്​ പാസ്​ ഗോ എയറും പിൻവലിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​​ രൂ​പാ​ണി എ​ന്നി ​വ​രു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബോ​ർ​ഡി​ങ്​ പാ​സ്​ എ​യ​ർ ഇ​ന്ത്യ​ക്ക്​ പി​ന്നാ​ലെ ഗോ ​എ​യ​റും പി​ൻ​വ​ലി​ച ്ചു.
തെ​ര​ഞ്ഞ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

എ​യ​ർ ഇ​ന്ത്യ മോ​ദി​യു​ടേ​യും വി​ജ​യ്​ രൂ​പാ​ണി​യു​ടേ​യും ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ‘വൈ​ബ്ര​ൻ​റ്​ ഗു​ജ​റാ​ത്ത്​’ ഉ​ച്ച​കോ​ടി​യു​ടെ പ​ര​സ്യം ആ​ലേ​ഖ​നം ചെ​യ്​​ത ബോ​ർ​ഡി​ങ്​ പാ​സ്​ വി​ത​ര​ണം ചെ​യ്​​ത​തി​നെ​ത്തു​ട​ർ​ന്ന്​ തൃ​ണു​മൂ​ൽ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ എ​യ​ർ ഇ​ന്ത്യ വി​വാ​ദ ​േബാ​ർ​ഡി​ങ്​ പാ​സു​ക​ൾ പി​ൻ​വ​ലി​ച്ച​ത്.

ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​യു​ടേ​യും വി​ജ​യ്​ രൂ​പാ​ണി​യു​ടേ​യും ചി​ത്ര​മു​ള്ള ബോ​ർ​ഡി​ങ്​ പാ​സ്​ വി​ത​ര​ണം ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വ്​ ഉ​മ​ർ അ​ബ്​​ദു​ല്ല രം​ഗ​ത്തു​വ​ന്നു.

നേ​ര​ത്തേ, തൃ​ണു​മൂ​ൽ കോ​ൺ​ഗ്ര​സി​​െൻറ പ​രാ​തി​യി​ൽ മോ​ദി​യു​െ​ട ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ​റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsboarding passGoAir
News Summary - GoAir withdraws boarding passes with photos of PM Modi
Next Story