Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗീത ഗോപിനാഥ്​...

ഗീത ഗോപിനാഥ്​ ​െഎ.എം.എഫ്​ മുഖ്യ ഉപദേശക

text_fields
bookmark_border
ഗീത ഗോപിനാഥ്​ ​െഎ.എം.എഫ്​ മുഖ്യ ഉപദേശക
cancel

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വും മ​ല​യാ​ളി​യു​മാ​യ ഗീ​ത ഗോ​പി​നാ​ഥി​നെ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി​യു​ടെ (​എ.​എം.​എ​ഫ്) മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക​യാ​യി നി​യ​മി​ച്ചു. മൗ​രി ഒാ​ബ്​​സ്​​റ്റ്​ ഫീ​ൽ​ഡ്​ ഡി​സം​ബ​റി​ൽ വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​യ​മ​നം.

ക​ണ്ണൂ​ർ മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണ്. ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ അ​ന്താ​രാ​ഷ​്ട്ര സാ​മ്പ​ത്തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ്​ 46കാ​രി​യാ​യ ഗീ​ത ഗോ​പി​നാ​ഥ്. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ ജി-20 ​രാ​ജ്യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഹാ​ർ​വ​ഡി​ൽ ചേ​രു​ന്ന​തി​നു മു​മ്പ്​ ചി​ക്കാ​ഗോ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഗ്രാ​ജ്വേ​റ്റ്​ സ്​​കൂ​ൾ ഒാ​ഫ്​ ബി​സി​ന​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റാ​യി​രു​ന്നു.

2018ൽ ​അ​മേ​രി​ക്ക​ൻ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ​സ്​ അ​ക്കാ​ദ​മി ​ഫെ​ലോ ആ​യി. ലോ​ക​ത്തി​ലെ മി​ക​ച്ച സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​യ ഗീ​ത പ​രി​ച​യ​സ​മ്പ​ത്തി​ലും നേ​തൃ​പാ​ട​വ​ത്തി​ലും പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ച്ച​താ​യി ​ ​െഎ.​എം.​എ​ഫ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ക്രി​സ്​​റ്റി​ൻ ല​ഗാ​ർ​ഡ്​ പ​റ​ഞ്ഞു നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ് ഇ​ക്ക​ണോ​മി​ക് റി​സ​ർ​ച്ചി​ൽ അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​കം, അ​തി​സൂ​ക്ഷ്മ സാ​മ്പ​ത്തി​ക മേ​ഖ​ല, സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ, സാ​മ്പ​ത്തി​ക ചാ​ഞ്ചാ​ട്ടം, വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFgita gopinathmalayalam newsChief Economist
News Summary - Gita Gopinath Appointed IMF Chief Economist-Business News
Next Story