ഇന്ധനവിലയിൽ നേരിയ കുറവ്

09:00 AM
02/11/2018
petrol-business news

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 19 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിന് 79.18 രൂപയും ഡീസലിന് 73.64 രൂപയുമാണ് വെള്ളിയാഴ്ച‍യിലെ വില. 

മുംബൈയിൽ ഇത് യഥാക്രമം 84.68 രൂപയും 77.18 രൂപയുമാണ് . കേരളത്തിലും എണ്ണവിലയിൽ കുറവുണ്ടാകും. 

Loading...
COMMENTS