Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുറയുന്നില്ല,

കുറയുന്നില്ല, ഇന്ധനവില

text_fields
bookmark_border
fuel-prices
cancel

കൊ​ച്ചി: ഇ​ന്ധ​ന​വി​ല അ​ൽ​പ​മെ​ങ്കി​ലും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്​​ത​മി​ക്കു​ന്നു. ഒ​ന്ന​ര​മാ​സ​ത് തി​ല​ധി​ക​മാ​യി തു​ട​രു​ന്ന വി​ല​ക്ക​യ​റ്റം ച​ര​ക്കു​ക​ട​ത്ത്​ മേ​ഖ​ല​യെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യെ​യും ബാ​ധി​ച്ചു​തു​ട​ങ്ങി. ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ളി​ന്​ 15 പൈ​സ​യും ഡീ​സ​ലി​ന്​ 11​ പൈ​സ​യും വ​ർ​ധി​ച്ചു.

ചൊ​വ്വാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 86.23 രൂ​പ​യും ഡീ​സ​ലി​ന്​ 79.34 രൂ​പ​യും ആ​യി​രു​ന്നു വി​ല. കൊ​ച്ചി​യി​ൽ യ​ഥാ​ക്ര​മം 84.73 രൂ​പ​യും 77.84 രൂ​പ​യും. സെ​പ്​​റ്റം​ബ​റി​ൽ മാ​ത്രം പെ​ട്രോ​ളി​ന്​ 4.27 രൂ​പ​യും ഡീ​സ​ലി​ന്​ 3.90 രൂ​പ​യും കൂ​ടി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ താ​ങ്ങാ​നാ​വാ​തെ സം​സ്​​ഥാ​ന​​ത്ത്​ ഇൗ ​മാ​സം മാ​ത്രം 200ഒാ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്. വ​ര​​ും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തെ​ത്തു​ട​ർ​ന്ന്​ ച​ര​ക്ക്​ ക​ട​ത്തു​കൂ​ലി​യും കൂ​ടു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ കേ​ന്ദ്ര​ത്തി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല 2014ന്​ ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ബാ​ര​ലി​ന്​ 81.06 ഡോ​ള​റാ​ണ്​ ചൊ​വ്വാ​ഴ്​​ച​ത്തെ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel price
News Summary - Fuel Price Hike Continues-Business News
Next Story