കൊള്ള തുടരുന്നു; ഇന്ധനവില ഇന്നും കൂടി

09:48 AM
12/10/2018
fuel singapore-business news

കോഴിക്കോട്: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. കോഴിക്കോട് പെട്രോളിന് 84.71 രൂപയും ഡീസലിന് 79.01 രൂപയുമാണ് വില. 

അതേസമയം, തിരുവനന്തപുരത്ത് ഡീസൽ വില 80 കടന്നു. 80.25 രൂപയാണ് തിരുവനന്തപുരത്തെ ഡീസൽ വില. പെട്രോൾ വില 85.93 രൂപയായി. 

കൊച്ചിയിൽ പെട്രോളിന് 84.50, ഡീസലിന് 78.91 രൂപയുമാണ് ഇന്നത്തെ വില. 

Loading...
COMMENTS