Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിന്​ ഏഴ്​...

പെട്രോളിന്​ ഏഴ്​ ​ൈപസയും ഡീസലിന്​ അഞ്ച്​ പൈസയും കുറഞ്ഞു​

text_fields
bookmark_border
fuel-prices
cancel

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്ന്​ നേരിയ കുറവ്​ വന്നു. ​പെട്രോളിന്​ ഏഴ്​ പൈസയും ഡീസലിന്​ അഞ്ച്​​ പൈസയുമാണ്​ കുറഞ്ഞത്​. തിരുവനന്തപുരത്ത്​ പെട്രോൾ വില 82.54 രൂപ. ഡീസലിന്​ 75.13 രൂപ.

16 ദിവസത്തെ വർധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവില 'ഒരു പൈസ' കുറഞ്ഞിരുന്നു. കേരളത്തിൽ ജൂൺ ഒന്ന്​ മുതൽ​ ഇന്ധനവില ഒരു രൂപയോളം കുറയുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedmalayalam newskerala fuel price
News Summary - fuel price down in kerala-business news
Next Story