Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനി​സാ​ൻ മു​ൻ...

നി​സാ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ജ​യി​ൽ​മോ​ചി​ത​നാ​യി

text_fields
bookmark_border
former-chairman-of-nissan
cancel

ടോ​ക്യോ: നി​സാ​ൻ, റെ​നോ ക​മ്പ​നി​ക​ളു​ടെ മു​ൻ ത​ല​വ​ൻ കാ​ർ​ലോ​സ്​ ​ഗോ​സ​ൻ​ ജ​പ്പാ​നി​ൽ ജ​യി​ൽ​മോ​ചി​ ത​നാ​യി. സാ​മ്പ​ത്തി​ക തി​രി​മ​റി​യെ തു​ട​ർ​ന്ന്​ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി ടോ​ക്യോ​യി​ൽ ത​ട​വി​ലാ​ യി​രു​ന്നു. ഒ​മ്പ​തു​ ദ​ശ​ല​ക്ഷം ഡോ​ള​ർ ജാ​മ്യ​ത്തു​ക കെ​ട്ടി​വെ​ച്ചാ​ണ്​ കാ​ർ​ലോ​സ്​ പു​റ​ത്തി​റ​ങ്ങി​യ​ത്. ജാ​മ്യ​വ്യ​വ​സ്​​ഥ​പ്ര​കാ​രം ജ​പ്പാ​ൻ വി​ടാ​ൻ ക​ഴി​യി​ല്ല.

ആ​ഗോ​ള വാ​ഹ​ന​വ്യ​വ​സാ​യ​രം​ഗ​ത്തെ വ​ൻ നാ​മ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കാ​ർ​ലോ​സ്. വ​ർ​ഷ​ങ്ങ​ളോ​ളം ത​​െൻറ വ​രു​മാ​നം കു​റ​ച്ചു​കാ​ണി​ച്ച്​ നി​കു​തി വെ​ട്ടി​ച്ചു​വെ​ന്ന​താ​ണ്​ ഇ​ദ്ദേ​ഹം നേ​രി​ടു​ന്ന പ്ര​ധാ​ന കേ​സ്. ത​​െൻറ സ്വ​കാ​ര്യ ന​ഷ്​​ട​ങ്ങ​ളെ ക​മ്പ​നി​യു​െ​ട ക​ണ​ക്കി​ൽ വ​ര​വു​വെ​ച്ചു​വെ​ന്നും കേ​സു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 19നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​തോ​ടെ കാ​ർ​ലോ​സി​നെ ക​മ്പ​നി പു​റ​ത്താ​ക്കി. കു​റ്റം തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 15 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nissanmalayalam newsCarlos Ghosn
News Summary - Former Nissan chairman Ghosn released after posting bail -business news
Next Story