Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫ്ലിപ്കാർട്ട് സ്ഥാപകൻ...

ഫ്ലിപ്കാർട്ട് സ്ഥാപകൻ ബിന്നി ബെൻസാൽ സി.ഇ.ഒ സ്ഥാനം രാജിവെച്ചു

text_fields
bookmark_border
ഫ്ലിപ്കാർട്ട് സ്ഥാപകൻ ബിന്നി ബെൻസാൽ സി.ഇ.ഒ സ്ഥാനം രാജിവെച്ചു
cancel

ബെംഗളുരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൻെറ സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെൻസാൽ സ്ഥാനം രാജിവെച്ചു. ബിന്നി ബെൻസാലിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

അദ്ദേഹത്തിൻറെ രാജി ലഭിച്ചതായി വാൾമാർട്ടും ഫ്ലിപ്കാർട്ടും സ്ഥിരീകരിച്ചു. ഗുരുതരമായ പെരുമാറ്റ ദൂഷ്യം എന്നാണ് ബെന്‍സാലിനെതിരായ ആരോപണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walmartFlipkartmalayalam newsBinny bansal
News Summary - Flipkart CEO Binny Bansal Resigns -Business news
Next Story