Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2019​ൽ ഇന്ത്യയുടെ...

2019​ൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന്​​ ഫിച്ച്​

text_fields
bookmark_border
gdp-23
cancel

ന്യൂഡൽഹി: 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന്​ റേറ്റിങ്​ ഏജൻസിയായ ഫിച്ചിൻെറ പ്രവചനം. 6.8 ശതമാ നമായി രാജ്യത്തിൻെറ ജി.ഡി.പി കുറയുമെന്നാണ്​ ഫിച്ച്​ വ്യക്​തമാക്കുന്നത്​.​ നേരത്തെ സമ്പദ്​വ്യവസ്ഥ 7 ശതമാനം നിരക ്കിൽ വളരുമെന്നായിരുന്നു പ്രവചനം.

2021ൽ സമ്പദ്​വ്യവസ്ഥ 7.1 ശതമാനം നിരക്കിൽ വളരുമെന്നും ഫിച്ച്​ വ്യക്​തമാക്കുന്നു. വായ്​പ പലിശ നിരക്കുകൾ ആർ.ബി.ഐ മാറ്റം വരുത്തിയതാണ്​​ വളർച്ച നിരക്ക്​ ​കുറക്കുന്നതിന്​ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്​. 2019 ഫെബ്രുവരിയിൽ വായ്​പ പലിശ നിരക്ക്​ ആർ.ബി.ഐ 0.25 ബേസിക്​സ്​ പോയിൻറ്​ കുറച്ചിരുന്നു. ഇത്​ സമ്പദ്​വ്യവസ്ഥയെ സ്വാധീനിക്കും.

എണ്ണവിലയിൽ വരും മാസങ്ങളിൽ ചെറിയൊരു വർധനയുണ്ടാകാൻ സാധ്യതയുണ്ട്​. ഇത്​ ഉൽപന്നങ്ങളുടെ വില വർധനവിന്​ കാരണമാകും. ഇക്കാര്യം കൂടി ഫിച്ച്​ പരിഗണിച്ചിരിക്കാമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpmalayalam newsFitch
News Summary - Fitch cuts India’s GDP growth forecast for FY20 to 6.8%-Business news
Next Story