Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകു​ത്ത​ക...

കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ  നി​കു​തി​വെ​ട്ടി​പ്പ്​ ത​ട​യാ​ൻ ക​രാ​ർ

text_fields
bookmark_border
കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ  നി​കു​തി​വെ​ട്ടി​പ്പ്​ ത​ട​യാ​ൻ ക​രാ​ർ
cancel

പാ​രി​സ്​​​/​ന്യൂ​ഡ​ൽ​ഹി: നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ പ്ര​വ​ർ​ത്ത​ന​സ്​​ഥ​ലം മാ​റ്റി​ക്കാ​ണി​ച്ച്​ ക​മ്പ​നി​ക​ൾ നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്​ ത​ട​യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ക​രാ​റി​ന്​ ഇ​ന്ത്യ​യും 67 രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി. സാ​മ്പ​ത്തി​ക ​സ​ഹ​ക​ര​ണ കോ​ർ​പ​റേ​ഷ​​െൻറ​യും (ഒ.​ഇ.​സി.​ഡി) ജി 20 ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്​​മ​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​രാ​റി​ന്​ രൂ​പം കൊ​ടു​ത്ത​തെ​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി പ​റ​ഞ്ഞു. 

നി​കു​തി കു​റ​വു​ള്ള​തും നി​കു​തി ഇൗ​ടാ​ക്കാ​ത്ത​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ലാ​ഭ​വി​ഹി​തം മാ​റ്റി​ക്കാ​ണി​ക്കു​ന്ന രീ​തി​ ആ​ഗോ​ള കു​ത്ത​ക ക​മ്പ​നി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ക​മ്പ​നി​ക​ൾ ഇൗ ​വെ​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​േ​മ്പാ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യ​ത്തി​ന്​ നി​കു​തി പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​കും.

ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​കു​​ന്ന​തോ​ടെ കു​ത്ത​ക​ക​മ്പ​നി​ക​ൾ​ക്ക്​ നി​കു​തി​വെ​ട്ടി​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ട​യു​മെ​ന്ന്​ ഇൗ ​രം​ഗ​െ​ത്ത വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial treatyIndia News
News Summary - financial treaty india with 67 countries
Next Story