Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആയിരത്തി​െൻറ നോട്ട്​...

ആയിരത്തി​െൻറ നോട്ട്​ ഇറക്കുന്നില്ലെന്ന്​ ധനമന്ത്രാലയം

text_fields
bookmark_border
ആയിരത്തി​െൻറ നോട്ട്​ ഇറക്കുന്നില്ലെന്ന്​ ധനമന്ത്രാലയം
cancel
ന്യൂഡൽഹി: ആയിരം രൂപ നോട്ട്​ വീണ്ടും ഇറക്കുന്നില്ലെന്ന്​ കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു വ്യക്​തമാക്കി. പുതിയ 200 രൂപ നോട്ട്​ ഇറക്കിയതിനു പിന്നാലെ ആയിരവും വരുന്നുവെന്ന വ്യാപക പ്രചാരണത്തിനിടെയാണ്​ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്​ ഗാർഗി​​െൻറ ട്വീറ്റ്​. 2016 നവംബർ എട്ടിനാണ്​ മുന്തിയ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്​. തുടർന്ന്​ ആദ്യം രണ്ടായിരം രൂപയുടെ പുതിയ നോട്ടും ​ കൂടുതൽ സുരക്ഷയുള്ള 500​​െൻറ നോട്ടും ഇറക്കി. 500നും 100നും ഇടയിലെ ‘കണ്ണി ചേർക്കൽ’ ആയാണ്​ പുതിയ 200 രൂപ നോട്ട്​ ഇറക്കിയത്​. കൂടുതൽ സുരക്ഷസംവിധാനങ്ങളോടെ 50 രൂപയുടെ നോട്ടും ഇറക്കിയിട്ടുണ്ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news1000 RUPEENEW NOTEFINANCE MINISTERY
News Summary - Finance Ministery on 1000 rupee new note-Business news
Next Story