Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒടുവിൽ വിറ്റു, ...

ഒടുവിൽ വിറ്റു, മല്യയുടെ ജെറ്റ്​;​ കിട്ടിയത്​ വെറും 35 കോടി

text_fields
bookmark_border
ഒടുവിൽ വിറ്റു,  മല്യയുടെ ജെറ്റ്​;​ കിട്ടിയത്​ വെറും 35 കോടി
cancel

മും​ബൈ: നാ​ലു​ത​വ​ണ പാ​ളി​പ്പോ​യ ശ്ര​മം ഒ​ടു​വി​ൽ വി​ജ​യം ക​ണ്ടു. കോ​ടി​ക​ളു​ടെ വാ​യ്​​പ കു​ടി​ശ്ശി​ക​വ​രു​ത്തി രാ​ജ്യം​വി​ട്ട വി​വാ​ദ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​യു​ടെ ആ​ഡം​ബ​ര​ െജ​റ്റ്​​ നി​കു​തി വ​കു​പ്പ്​ ഒ​ടു​വി​ൽ വി​റ്റു. പ​ക്ഷേ, കി​ട്ടി​യ​ത്​ വെ​റും 35 കോ​ടി. ​ഇ-​ലേ​ലം​വ​ഴി സേ​വ​ന നി​കു​തി വി​ഭാ​ഗ​മാ​ണ്​ ഫ്ലോ​റി​ഡ​യി​െ​ല ഏ​വി​യേ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്​ സെ​യി​ൽ​സ്​ ക​മ്പ​നി​ക്ക്​ അ​ത്യാ​ഡം​ബ​ര ജെ​റ്റ്​ വി​റ്റ​ത്. ബോം​ബെ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി കി​ട്ടി​യാ​ൽ ജെ​റ്റ്​ കൈ​മാ​റും. മ​ല്യ യാ​ത്ര​ക്കു​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണി​ത്.  

2016 മാ​ർ​ച്ചി​ലെ ആ​ദ്യ ലേ​ല​ത്തി​ൽ 152 കോ​ടി​യാ​ണ്​ വി​ല​യി​ട്ട​ത്. അ​ന്ന്​ ലേ​ല​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഏ​ക വ്യ​ക്​​തി നി​ര​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ കേ​വ​ലം 1.09 കോ​ടി​യാ​ണ്. പി​ന്നീ​ട്​ നി​കു​തി​വി​ഭാ​ഗം 10 ശ​ത​മാ​നം വി​ല കു​റ​ച്ചി​രു​ന്നു. സേ​വ​ന നി​കു​തി​യി​ന​ത്തി​ൽ മ​ല്യ കു​ടി​ശ്ശി​ക​വ​രു​ത്തി​യ 800 കോ​ടി രൂ​പ ഇൗ​ടാ​ക്കാ​ൻ ഒ​േ​ട്ട​റെ ആ​സ്​​തി​ക​ൾ ജ​പ്​​തി​ചെ​യ്​​തി​രു​ന്നു. അ​തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ ജെ​റ്റ്.  ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ഇ-​ലേ​ല​ത്തി​ന്​ വെ​ച്ച​ത്. 2013 മു​ത​ൽ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഇ​ത്​ നി​ർ​ത്തി​യി​ട്ട​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyaworld newsService Tax Departmentmalayalam newsluxury jet
News Summary - Finally, service tax department sells Vijay Mallya luxury jet for a paltry Rs 35 crore
Next Story