ഇറാ ഹോംസിന്‍റെ ലക്ഷ്വറി പ്രോജക്​ടായി പ്രൈം ഒര​ുങ്ങുന്നു

11:38 AM
20/09/2019
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പേട്ടയിൽ ഇറാ ഹോംസി​​െൻറ ലക്ഷ്വറി പ്രോജക്​ടറായ പ്രൈം വില്ല ഒരുങ്ങുന്നു. ബാഹ്യ സൗന്ദര്യത്തി​നൊപ്പം വാസ്​തുവിനും പ്രധാന്യം നൽകിയ വില്ല, ആർക്കും ഇഷ്​ടപ്പെടുന്ന വീട്​ എന്ന നിങ്ങളുടെ സ്വപ്​നം യാഥാർത്ഥ്യമാക്കാൻ കഴിയുന്ന വിധമാണ് ഒരുക്കുന്നത്​. കൂടാതെ വിശാലമായ ലാൻഡ്സ്​കേപ്പും പച്ചപ്പ്​ നിറഞ്ഞ പ്രകൃതിയും വില്ലക്ക്​ തനതായ ഭംഗി നൽകുന്നു.

അടിസ്​ഥാന സൗകര്യങ്ങളോടെയുള്ള രണ്ട്​ 3​ ബി.എച്ച്​.കെയും ഒരു 4 ബി.എച്ച്​.കെ വില്ലയുമാണ്​ പ്രൈം പ്രോജക്​ടിലുള്ളത്​. 1810 ചതുശ്രയടിയിൽ നിർമ്മിക്കുന്ന വില്ലയിൽ ലീവിങ്​ റൂം, ഡൈനിങ്, കിച്ചൺ, വർക്ക്​ ഏരിയ കൂടാതെ ഒരു അറ്റാച്ച്്​ഡ്​ ബാത്ത്​റൂം എന്നിവയാണ്​ ​​ഗ്രൗണ്ട്​ ഫ്​ളോറിലുള്ളത്​.

പ്രധാന വാതിൽ തുറക്കുന്നത്​ വിശാലമായ ലിവിങ്​ റൂമിലേക്കാണ്​. സ്വകാര്യത നഷ്​ടപ്പെടാതെയുള്ള ഡൈനിങ്​ റൂം മറ്റൊരു  പ്രത്യേകതയാണ്​. രണ്ട്​ അറ്റാച്ച്​ഡ്​ ബെഡ്​റൂമിനൊപ്പം ലീവിങ്​, സ്​റ്റഡി, ബാൽക്കണി എന്നിവയാണ്​ ഒന്നാം നിലയിലുള്ളത്​. www.erahomes.in
Loading...
COMMENTS