Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഇ.പി.എഫ്​ പലിശനിരക്ക്...

ഇ.പി.എഫ്​ പലിശനിരക്ക് 8.5 ശതമാനത്തിൽനിന്ന്​​ കുറച്ചേക്കും

text_fields
bookmark_border
ഇ.പി.എഫ്​ പലിശനിരക്ക് 8.5 ശതമാനത്തിൽനിന്ന്​​ കുറച്ചേക്കും
cancel

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്നതിനിടെ എം​പ്ലോയീസ്​ പ്രൊവിഡൻറ്​ ഫണ്ട്​ ഓർഗനൈസേഷ​​െൻറ പലിശ നിരക്ക് കുറക്കാൻ തീരുമാനം.​8.5 ശതമാനത്തിൽ നിന്ന്​ പലിശ നിരക്ക്​ കുറക്കാനാണ്​ നീക്കം. ഇത്​ ആറുകോടി തൊഴിലാളികൾക്കാകും ഇത്​ തിരിച്ചടിയാകുക.

ദേശീയ മാധ്യമമായ സി.എൻ.ബി.സി ടി.വി 18 റിപ്പോർട്ട്​ ചെയ്​തതുപ്രകാരം പലിശ നിരക്ക്​ 8.1 ശതമാനമാക്കുമെന്നാണ്​ വിവരം. നിക്ഷേപത്തിൽ വന്ന കുറവും അംഗങ്ങൾ വൻതോതിൽ പണം പിൻവലിച്ചതുമാണ്​ പലിശ കുറക്കാൻ പ്രേരിപ്പിക്കുന്നത്​.

മാർച്ച്​ ആദ്യവാരമാണ്​ ഇ.പി.എഫ്​ പലിശനിരക്ക്​ 8.5 ശതമാനമാക്കിയത്​. എന്നാൽ ഇതുവരെ ധനകാര്യ മന്ത്രാലയം ഇതിന്​ അനുമതി നൽകിയിട്ടില്ല. ധനകാര്യമന്ത്രാലയത്തി​​െൻറ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ തൊഴിൽ മന്ത്രാലയത്തിന്​ വിജ്ഞാപനവുമായി മുന്നോട്ടുപോകാനാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfoepfo interest
News Summary - EPFO slash interest rate
Next Story