Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.പി.എഫ് സേവനങ്ങൾ ഇനി ഒാൺലൈനിൽ
text_fieldsbookmark_border
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്.ഒ) സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമാക്കുന്നു. അടുത്ത വർഷം ആഗസ്റ്റ് മുതലാണ് പൂർണമായും ഒാൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതെന്ന് കേന്ദ്ര പ്രോവിഡൻറ് കമീഷണർ വി.പി. ജോയ് പറഞ്ഞു. ഒാൺലൈൻ വഴിയാക്കുന്നതോടെ അഴിമതിയും ഒാഫിസിൽ കയറിയിറങ്ങിയുണ്ടാകുന്ന പ്രയാസങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െതാഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ മൊബൈൽ ആപ് തുടങ്ങാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
