Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി.എൻ.ബി തട്ടിപ്പ്​:...

പി.എൻ.ബി തട്ടിപ്പ്​: ഇ.ഡി ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു

text_fields
bookmark_border
Neerav-modi
cancel

മുംബൈ: വ്യവസായികളായ നീരവ്​ മോദിയും മെഹുൽ ചോക്​സിയും ഉൾപ്പെട്ട പി.എൻ.ബി തട്ടിപ്പ്​ കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട്​ സി.ബി.​െഎ രണ്ട്​ കുറ്റപ്പപത്രങ്ങൾ സമർപ്പിച്ചതിന്​ പിന്നാലെയാണ്​ ഇ.ഡിയുടെ നടപടി.

നീരവ്​ മോദിയും പി.എൻ.ബി ബാങ്കി​​െൻറ മുൻ തലവ ഉഷ അനന്ദസുബ്രമണ്യവുമാണ് സി.ബി.​െഎ സമർപ്പിച്ച​ ആദ്യത്തെ കുറ്റപ്പത്രത്തിലെ പ്രതികൾ. പിന്നീട് രണ്ടാമത്തെ കുറ്റപ്പത്രത്തിൽ നീരവ്​ മോദിയുടെ അമ്മാവൻ മെഹുൽ ചോക്​സിയേയും പ്രതിചേർത്തു.

പി.എൻ.ബി ബാങ്കി​​െൻറ വ്യാജ ജാമ്യം ഉപയോഗിച്ച്​ വിദേശത്തെ ബാങ്കുകളിൽ നിന്ന്​ 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ്​ നീരവ്​ മോദിക്കും മെഹുൽ ചോക്​സിക്ക്​ എതിരെ ഉയർന്ന ആരോപണം. സംഭവത്തിന്​ ശേഷം നീരവ്​ മോദി രാജ്യം വിട്ടിരുന്നു.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiMehul Choksi
News Summary - ED files first chargesheet in PNB fraud case-Business news
Next Story