Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചരക്ക് നീക്കത്തിന്...

ചരക്ക് നീക്കത്തിന് ഇ-വേബില്‍ നിബന്ധനയില്‍ ഇളവ്

text_fields
bookmark_border
ചരക്ക് നീക്കത്തിന് ഇ-വേബില്‍ നിബന്ധനയില്‍ ഇളവ്
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന​ക​ത്തെ ച​ര​ക്ക് നീ​ക്ക​ത്തി​ന് ഇ-​വേ​ബി​ല്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് അം​ഗീ​കൃ​ത വ്യാ​പാ​രി​യി​ല്‍നി​ന്ന് വാ​ങ്ങു​ന്ന ച​ര​ക്കു​ക​ള്‍ 25 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ നീ​ക്കു​ന്ന​തി​ന്​ ഇ-​വേ​ബി​ല്‍ ആ​വ​ശ്യ​മി​ല്ല. ഇ​തി​ന് ജി.​എ​സ്.​ടി നി​യ​മം വ​കു​പ്പ് 31 പ്ര​കാ​രം വ്യാ​പാ​രി ന​ല്‍കു​ന്ന ഇ​ന്‍വോ​യ്‌​സ് മാ​ത്രം മ​തി. ക​ച്ച​വ​ട ആ​വ​ശ്യ​ത്തി​നു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​ന് ഇ​ള​വ് ബാ​ധ​ക​മ​ല്ല. 50,000 രൂ​പ​യി​ല്‍ അ​ധി​കം മൂ​ല്യ​മു​ള്ള ച​ര​ക്ക് നീ​ക്ക​മാ​ണെ​ങ്കി​ല്‍ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​ണെ​ങ്കി​ലും ഇ-​വേ​ബി​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തെ  ക​ര്‍ഷ​ക​രി​ല്‍നി​ന്ന് നേ​രി​ട്ട് വാ​ങ്ങു​ന്ന റ​ബ​ര്‍ ലാ​റ്റ​ക്‌​സ്, റ​ബ​ര്‍ ഷീ​റ്റ്, റ​ബ​ര്‍ സ്‌​ക്രാ​പ്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​യും ഇ-​വേ​ബി​ല്‍ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തി​ന് കേ​ര​ള ജി.​എ​സ്.​ടി റൂ​ള്‍ 2017 ലെ ​റൂ​ള്‍ 55 പ്ര​കാ​ര​മു​ള്ള ഡെ​ലി​വ​റി ചെ​ലാ​നോ, കേ​ര​ള ജി.​എ​സ്.​ടി നി​യ​മ​പ്ര​ക​ര​മു​ള്ള ഇ​ന്‍വോ​യി​സോ ഉ​പ​യോ​ഗി​ക്കാം.സം​സ്ഥാ​ന​ത്തി​ന​ക​ത്ത് വാ​ന്‍ സെ​യി​ല്‍സ് ന​ട​ത്തു​ന്ന ര​ജി​സ്​​റ്റേ​ർ​ഡ് വ്യാ​പാ​രി​ക​ളെ​യും ഇ-​വേ​ബി​ല്ലി​​െൻറ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​വ​ര്‍ വാ​ന്‍ സെ​യി​ല്‍സ് ന​ട​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന ജി.​എ​സ്.​ടി. റൂ​ള്‍ 56(18) പ്ര​കാ​രം രേ​ഖ​ക​ള്‍ വാ​നി​ല്‍ സൂ​ക്ഷി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsE Way Bill
News Summary - e way bill- Business news
Next Story