Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആ​ദാ​യ​നി​കു​തി...

ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ഇ-​ഫ​യ​ലി​ങ്​ സൗ​ക​ര്യം  ല​ഭ്യ​മാ​ക്കി

text_fields
bookmark_border
ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ഇ-​ഫ​യ​ലി​ങ്​ സൗ​ക​ര്യം  ല​ഭ്യ​മാ​ക്കി
cancel
ന്യൂ​ഡ​ൽ​ഹി: 2017-18 വ​ർ​ഷ​ത്തെ എ​ല്ലാ വി​ഭാ​ഗം ആ​ദാ​യ​നി​കു​തി റി​േ​ട്ട​ണു​ക​ൾ​ക്കും ഇ-​ഫ​യ​ലി​ങ്​ സൗ​ക​ര്യം. https://incometaxindiaefiling.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഇ-​ഫ​യ​ലി​ങ്​ ന​ട​ത്താം. നി​കു​തി​ദാ​യ​ക​ർ ഇ-​ഫ​യ​ലി​ങ്ങി​നു​മു​മ്പ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​േ​ട്ട​ണി​െൻറ പ​ക​ർ​പ്പ്, ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മെൻറു​ക​ൾ, സ്രോ​ത​സ്സി​ൽ ഇൗ​ടാ​ക്കി​യ നി​കു​തി​യു​ടെ​യും (ടി.​ഡി.​എ​സ്) സേ​വി​ങ്​​സി​െൻറ​യും രേ​ഖ​ക​ൾ, ഫോ​റം-60 തു​ട​ങ്ങി​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കി​വെ​ക്ക​ണം. റി​േ​ട്ട​ണി​െൻറ ഒാ​ൺ​ലൈ​ൻ പ​രി​ശോ​ധ​ന ആ​ധാ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ത്തി​യാ​ക്കാം. രേ​ഖ​ക​ൾ ബം​ഗ​ളൂ​രു​വി​ലെ സെ​ൻ​ട്ര​ൽ പ്രൊ​സ​സി​ങ്​ സെൻറ​റി​ലേ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കേ​ണ്ട​തി​ല്ല. ന​ട​പ്പു​സാ​മ്പ​ത്തി​ക​വ​ർ​ഷം 2,59,831 റി​േ​ട്ട​ണു​ക​ൾ ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ ഒാ​ൺ​ലൈ​ൻ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. 2017ലെ ​ധ​ന​നി​യ​മ​പ്ര​കാ​രം ആ​ദാ​യ​നി​ക​ു​തി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ആ​ധാ​റോ ആ​ധാ​ർ അ​പേ​ക്ഷ​യു​ടെ ന​മ്പ​റോ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ജൂ​ൈ​ല 31 വ​രെ​യാ​ണ്​ ആ​ദാ​യ​നി​കു​തി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​വു​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax departmente-filing
News Summary - e-filing on Income Tax department
Next Story