Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോക്​ഡൗൺ:...

ലോക്​ഡൗൺ: ഇ-കോമേഴ്​സ്​ കമ്പനികൾക്ക്​ മൊബൈൽ, ടി.വി, റഫ്രിജറേറ്റർ വിൽക്കാം

text_fields
bookmark_border
ലോക്​ഡൗൺ: ഇ-കോമേഴ്​സ്​ കമ്പനികൾക്ക്​ മൊബൈൽ, ടി.വി, റഫ്രിജറേറ്റർ വിൽക്കാം
cancel

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 20 മു​ത​ൽ ഇ-​കോ​മേ​ഴ്​​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ മൊ​ബൈ​ൽ ഫോ​ൺ, ടെ​ലി​വി​ഷ​ൻ, റെ​ഫ്രി​ജ ​റേ​റ്റ​ർ,ലാ​പ്​​ടോ​പ്, സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാം. ആ​മ​സോ​ൺ, ഫ്ലി​പ്​​കാ​ർ​ട്ട്, സ്​​നാ​പ്​ ഡീ​ൽ തു​ട​ങ്ങി​യ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ഇ​വ വാ​ങ്ങാം.

ലോ​ക്​​ഡൗ​ൺ മേ​യ്​ മൂ​ന്നു​വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ ചി​ല മേ​ഖ​ല​ക​ൾ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്. ഇ-​കോ​മേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​ടെ ഡെ​ലി​വ​റി വാ​നു​ക​ൾ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങ​ണം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ ഇ-​കോ​മേ​ഴ്​​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ മാ​ത്ര​മേ വി​ൽ​പ​ന ന​ട​ത്താ​വു എ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത്​ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പു​തി​യ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newse commerce
News Summary - e commerce companies can sell mobile tv
Next Story