Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറദ്ദാക്കിയത്​ 11.44...

റദ്ദാക്കിയത്​ 11.44 ലക്ഷം പാൻ കാർഡുകൾ; നിങ്ങളുടേതും റദ്ദായോ? 

text_fields
bookmark_border
pan-card
cancel
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ പാ​ൻ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സാ​മ്പ​ത്തി​ക​ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്​ ത​ട​യു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ജൂ​ലൈ മാ​സ​ത്തി​നു​ള്ളി​ൽ 11.44 ല​ക്ഷം കാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി കേ​ന്ദ്രം. ഒ​രാ​ൾ​ക്ക്​ ഒ​ന്നി​ലേ​റെ കാ​ർ​ഡു​ക​ളു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​വ​യാ​ണ്​ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ പേ​രി​ലും വ്യാ​ജ വി​ലാ​സ​ങ്ങ​ളി​ലു​മു​ള്ള​വ​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക്​ ഒ​ന്നി​ലേ​റെ കാ​ർ​ഡു​ക​ളും ഒ​ന്നി​ലേ​റെ പേ​ർ​ക്ക്​ ഒ​രു കാ​ർ​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യും അ​സാ​ധു​വാ​ക്കി​യി​ട്ടു​ണ്ട്. 

സ്വ​ന്തം കാ​ർ​ഡ്​ റ​ദ്ദാ​ക്ക​പ്പെ​​േ​ട്ടാ എ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പി​​​​െൻറ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​ പ​രി​ശോ​ധി​ച്ചാ​ല​റി​യാം. താ​ഴെ​പ​റ​യു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ഇ​തി​നു സ്വീ​ക​രി​ക്കേ​ണ്ട​ത്. www.incometaxindiaefiling.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ Know Your Pan എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യു​ക. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്താ​ൽ മൊ​ബൈ​ൽ ​േ​ഫാ​ണി​ൽ ല​ഭി​ക്കു​ന്ന ‘വ​ൺ ടൈം ​പാ​സ്​​വേ​ഡ്​’ സൈ​റ്റി​ൽ ചേ​ർ​ക്കു​ക. പാ​ൻ കാ​ർ​ഡ്​ അ​സാ​ധു​വാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്കൊ​പ്പം ‘ആ​ക്​​ടി​വ്​’ എ​ന്ന്​ തെ​ളി​യും. ഒ​ന്നി​ലേ​റെ പാ​ൻ​കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ടി​വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardGovernmentmalayalam newsde-activate
News Summary - Did the government de-activate your PAN card? Four easy steps-business news
Next Story