Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: കോർപ്പറേറ്റുകൾക്ക്​ വൻ നഷ്​ടം അംബാനി സുരക്ഷിതൻ

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: കോർപ്പറേറ്റുകൾക്ക്​ വൻ നഷ്​ടം അംബാനി സുരക്ഷിതൻ
cancel

 

മുംബൈ: നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം വൻകിട കോർപ്പറേറ്റ്​ കമ്പനികളായ ടാറ്റ, ബിർള, മഹീന്ദ്ര എന്നിവക്ക്​  ഒാഹരി വിപണിയിൽ വൻ തിരച്ചടി. എന്നാൽ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഗ്രൂപ്പ്​ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഒാഹരി വിപണികളിൽ നിന്ന്​ പുറത്ത്​ വരുന്ന വിവരങ്ങളനുസരിച്ച്​ എകദേശം 8 ബില്യൺ ഡോളറി​െൻറ നഷ്​ടം വെറും എട്ട്​ സെഷനുകളിൽ  ഇൗ കമ്പനികൾക്ക്​ ഉണ്ടായി. എന്നാൽ തീരുമാനം റിലയൻസി​െൻറ ഒാഹരികളിൽ വൻ ചലനങ്ങൾ ഉണ്ടാക്കിയില്ല.

ടാറ്റ ഗ്രൂപ്പി​െൻറ 27 കമ്പനികൾക്ക്​ എകദേശം 39,636 കോടിയുടെ നഷ്​ടം നവംബർ എട്ട്​ മുതൽ 21 വരെയുള്ള കാലയളവിൽ ഉണ്ടായി. ടാറ്റ മോ​േട്ടാഴ്​സ്​(8,954 കോടി), ടൈറ്റാൻ(3,131കോടി) ടാറ്റ സ്​റ്റീൽ(1,128 കോടി) എന്നിങ്ങനെയാണ്​ ടാറ്റ ഗ്രൂപ്പ്​ കമ്പനികളുടെ ഒാഹരിവിപണിയിലെ നഷ്​ടത്തി​െൻറ തോത്​. സൈറിസ്​ മിസ്​ട്രിയുടെ പുറത്താക്കലിന്​ പുറമേ നോട്ടുകൾ പിൻവലിച്ചതുമാണ്​ ഇത്ര വലിയ തിരിച്ചടി ടാറ്റ ഗ്രൂപ്പ്​ ഏൽക്കാൻ കാരണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currecy demonetization
News Summary - Demonetisation shaves off $9 billion wealth of Tatas, Birlas & Mahindras; Ambanis relatively safer Read more at: http://economictimes.indiatimes.com/articleshow/55574700.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story