Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടപാടില്ലെങ്കില്‍...

ഇടപാടില്ലെങ്കില്‍ ഡെബിറ്റ്, ​െക്രഡിറ്റ് കാര്‍ഡുകളിലെ ഓണ്‍ലൈന്‍ സൗകര്യം റദ്ദാകും

text_fields
bookmark_border
debit-card
cancel

ന്യൂ​ഡ​ൽ​ഹി: ഡെ​ബി​റ്റ്​/ ​െക്ര​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഇ​തു​വ​രെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ട്​ ന​ട​ത്താ​ത്ത​വ​ർ​ക്ക്​ മാ​ർ​ച്ച്​ 16 മു​ത​ൽ അ​ത്ത​രം സേ​വ​നം ല​ഭി​ക്കി​ല്ലെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ മു​ന്ന​റി​യി​പ്പ്. എ.​ടി.​എം, പി.​ഒ.​എ​സ് സൗ​ക​ര്യം മാ​ത്ര​മേ പി​ന്നീ​ട് ഇ​ത്ത​രം കാ​ര്‍ഡി​ല്‍നി​ന്ന്​ ല​ഭി​ക്കൂ. ക​ഴി​ഞ്ഞ ജ​നു​വ​രി 15ന്​ ​പു​റ​ത്തി​റ​ക്കി​യ വി​ജ്​​ഞാ​പ​ന​ത്തി​ൽ ​െക്ര​ഡി​റ്റ്​/ ഡെ​ബി​റ്റ്​ കാ​ർ​ഡു​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ആ​ർ.​ബി.​ഐ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

മാ​ർ​ച്ച്​ 16നു​​ശേ​ഷം അ​നു​വ​ദി​ക്കു​ന്ന ​െക്ര​ഡി​റ്റ്​/ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ളി​ൽ എ.​ടി.​എം, പി.​ഒ.​എ​സ്​ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള സൗ​ക​ര്യം മാ​ത്രം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​വും ബാ​ങ്കു​ക​ൾ​ക്ക്​ ആ​ർ.​ബി.​ഐ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളോ അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പാ​ടു​ക​ളോ ന​ട​ത്ത​ണ​മെ​ങ്കി​ൽ ബാ​ങ്കു​ക​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. പ​ഴ​യ കാ​ർ​ഡു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക്​ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളോ അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പാ​ടു​ക​ളോ വേ​ണ്ടെ​ന്നു വെ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും. ഏ​തു​സ​മ​യ​ത്തു വേ​ണ​മെ​ങ്കി​ലും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​നും പു​നഃ​സ്ഥാ​പി​ക്കാ​നും ഇ​ട​പാ​ടു​കാ​ർ​ക്ക്​ ക​ഴി​യും.

Show Full Article
TAGS:debit card credit card business news malayalam news 
News Summary - Debit card and credit card online facility-Business news
Next Story