Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക വളർച്ച ...

സാമ്പത്തിക വളർച്ച കുറയുമെന്ന്​ മൂഡീസ്​

text_fields
bookmark_border
moodys-rating-141119.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ര​ത്തേ പ്ര​വ​ചി​ച്ച​തി​ൽ​നി​ന്നും കു​റ​യു​മെ​ന്ന് ​ അ​ന്താ​രാ​ഷ്​​ട്ര ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്. ആ​ഭ്യ​ന്ത​ര മൊ​ത്ത ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച(​ജി.​ഡി.​പി) ​യി​ലെ ഇ​ടി​വ്​ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും ഏ​ജ​ൻ​സി പ​റ​യു​ന്നു. 5.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ നേ​ര​ത്തേ ക​ ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​ത്​ 5.6 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ അ​നു​മാ​നം.

2018ൽ 7.4 ​ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 2020ൽ 6.6 ​ശ​ത​മാ​ന​വും 2021ൽ 6.7​ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടു​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച നി​ര​ക്കി​നേ​ക്കാ​ൾ കു​റ​വാ​ണ്​​ ഇ​തെ​ന്നും മൂ​ഡീ​സ് ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ സ​ർ​വി​സ്​​ വ്യ​ക്​​ത​മാ​ക്കു​ന്നു.

2018​​െൻ​റ പ​കു​തി​ക്കു​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച താ​ഴാ​ൻ തു​ട​ങ്ങി​യ​ത്. 2019​െൻ​റ ര​ണ്ടാം പാ​ദ​മാ​യ​പ്പോ​​ഴേ​ക്കും അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഇ​ടി​ഞ്ഞു. തൊ​ഴി​ലി​ല്ലാ​യ്​​മ കൂ​ടി.

അ​തി​നു​ മു​േ​മ്പ​ത​ന്നെ നി​ക്ഷേ​പം മ​ര​വി​ച്ച അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും മൂ​ഡീ​സ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMoody's Rating
News Summary - Days after lowering outlook, Moody's cuts India's growth forecast
Next Story