Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഞാനില്ലേ, ടാറ്റ ബൈ ബൈ;...

ഞാനില്ലേ, ടാറ്റ ബൈ ബൈ; ​ചെയർമാനാകാനില്ലെന്ന്​ സൈറസ്​ മിസ്​ത്രി

text_fields
bookmark_border
ഞാനില്ലേ, ടാറ്റ ബൈ ബൈ; ​ചെയർമാനാകാനില്ലെന്ന്​ സൈറസ്​ മിസ്​ത്രി
cancel

മും​ബൈ: ടാ​റ്റ ഗ്രൂ​പ്പി​​െൻറ ത​ല​വ​നാ​കാ​ൻ താ​നി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി സൈ​റ​സ്​ മി​സ്​​ത്രി​യു​ട െ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. സൈ​റ​സി​നെ ​ടാ​റ്റ ഗ്രൂ​പ്​​ ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്ക​ണ​മെ​ന്ന ദേ​ശീ​യ ക​മ്പ ​നി ലോ ​ട്രൈ​ബ്യൂ​ണ​ൽ (എ​ൻ.​സി.​എ​ൽ.​എ.​ടി) ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണ്, ഒ​രു പ​ദ​വി​യി​ലേ​ക്കും ഇ​ല്ലെ​ന്ന്​ സൈ​റ​സ്​ മി​സ്​​ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തേ, ര​ത്ത​ൻ ടാ​റ്റ​യു​ടെ എ​തി​ർ​പ്പി​ന്​ ഇ​ര​യാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട സൈ​റ​സി​നെ ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും ബോ​ർ​ഡം​ഗ​വു​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ൻ.​സി.​എ​ൽ.​എ.​ടി ഉ​ത്ത​ര​വ്. വ്യ​ക്​​തി​ഗ​ത താ​ൽ​പ​ര്യ​ത്തേ​ക്കാ​ൾ ഗ്രൂ​പ്പി​​െൻറ മൊ​ത്ത​ത്തി​ലു​ള്ള ന​ന്മ​ക്കു​േ​വ​ണ്ടി​യാ​ണ്​ ഈ ​തീ​രു​മാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newscyrus mistrytata groupmalayalam news
News Summary - Cyrus Mistry says not interested in returning to Tata group as chairman -business news
Next Story