Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസുരക്ഷിത, അതിവേഗ...

സുരക്ഷിത, അതിവേഗ ചെക്ക്​ ​ഇടപാട്​; സി.ടി.എസ്​ സംവിധാനം രാജ്യവ്യാപകമാക്കും

text_fields
bookmark_border
സുരക്ഷിത, അതിവേഗ ചെക്ക്​ ​ഇടപാട്​; സി.ടി.എസ്​ സംവിധാനം രാജ്യവ്യാപകമാക്കും
cancel

മും​ബൈ: സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ അ​തി​വേ​ഗം ചെ​ക്ക്​​ ​മു​ഖേ​ന പ​ണ​മി​ട​പാ​ട്​ സാ​ധ്യ​മാ​ക്കു​ന്ന സി.​ടി. ​എ​സ് ​സം​വി​ധാ​നം (​ചെ​ക്ക്​ ട്ര​​ങ്കേ​ഷ​ൻ സി​സ്​​റ്റം) ഈ ​വ​ർ​ഷം സെ​പ്​​റ്റം​ബ​റോ​ടെ രാ​ജ്യ​വ്യാ​പ​ക​മാ ​ക്കു​മെ​ന്ന്​ ഭാ​ര​തീ​യ റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു.


2010 മു​ത​ൽ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സി.​ടി.​എ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ​ ഈ ​സം​വി​ധാ​ന​ത്തി​ൽ ബാ​ങ്കു​ക​ൾ ചെ​ക്കു​ക​ൾ​ക്ക്​ പ​ക​രം ചെ​ക്കു​ക​ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ ഇ​മേ​ജു​ക​ളാ​ണ്​ കൈ​മാ​റു​ക. നി​ല​വി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ ക​ല​ക്​​ഷ​ൻ ചെ​ക്കു​ക​ൾ പ​ണ​മാ​കു​ന്ന​ത്. സി.​ടി.​എ​സ്​ സം​വി​ധാ​ന​ത്തി​ൽ പി​റ്റേ​ന്നു​ത​ന്നെ പ​ണം ല​ഭി​ക്കും.

ചെ​ക്ക്​ ന​ൽ​കി​യ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ചെ​ക്ക്​​ മ​ട​ങ്ങും.
ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ഇ​ന്ത്യ​യി​ൽ കൂ​ടു​ന്ന​തി​നാ​ൽ ഡി​ജി​റ്റ​ൽ പേ​യ്​​മ​െൻറ്​​സ്​ ഇ​ൻ​ഡ​ക്​​സ്​ (ഡി.​പി.​ഐ) ജൂ​ലൈ​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും റി​സ​ർ​വ്​ ബാ​ങ്ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newscts cheque
News Summary - cts cheque-business news
Next Story