Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക​മ്പ​നി ഉ​ട​മ​യു​ടെ...

ക​മ്പ​നി ഉ​ട​മ​യു​ടെ മ​ര​ണ​ത്തോ​ടെ പാ​സ്​​വേ​ഡും മ​റ​ഞ്ഞു; 145 ദ​ശ​ല​ക്ഷം ഡോ​ള​ർ ബി​റ്റ്​​കോ​യി​ൻ കാ​ണാ​മ​റ​യ​ത്ത്​

text_fields
bookmark_border
ക​മ്പ​നി ഉ​ട​മ​യു​ടെ മ​ര​ണ​ത്തോ​ടെ പാ​സ്​​വേ​ഡും മ​റ​ഞ്ഞു; 145 ദ​ശ​ല​ക്ഷം ഡോ​ള​ർ ബി​റ്റ്​​കോ​യി​ൻ കാ​ണാ​മ​റ​യ​ത്ത്​
cancel

ക്യൂ​ബെ​ക്​: ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി​യും ക്രി​പ്​​റ്റോ​ക​റ​ൻ​സി എ​ക്​​സ​്​​ചേ​ഞ്ച്​ ഉ​ട​മ​യു​മാ​യ ഗെ​റ ാ​ൾ​ഡ്​ കോ​ട്ട​​െൻറ മ​ര​ണ​ത്തോ​ടെ കൈ​വി​ട്ടു​പോ​യ​ത്​ 145 ദ​ശ​ല​ക്ഷം ഡോ​ള​റി​​െൻറ ബി​റ്റ്​​കോ​യി​ൻ. ക്വ ാ​​ഡ്രി​ഗ എ​ന്ന കാ​ന​ഡ​യി​ലെ ഏ​റ്റ​വു​ം വ​ലി​യ ക്രി​പ്​​റ്റോ​ക​റ​ൻ​സി എ​ക്​​സ​്​​ചേ​ഞ്ചി​​െൻറ ഉ​ട​മ​യാ​യ കോ​ട്ട​ൻ ആ​ണ്​ ബി​റ്റ്​​കോ​യി​ൻ ശേ​ഖ​ര​ത്തി​​െൻറ പാ​സ്​​വേ​ഡ്​ കൈ​വ​ശം വെ​ച്ചി​രു​ന്ന​ത്. എ​ക്​​സ്​​ചേ​ഞ്ചി​ൽ നി​ക്ഷേ​പി​ച്ച ഇ​ട​പാ​ടു​കാ​രു​െ​ട​താ​ണ്​ ഇൗ ​ബി​റ്റ്​​കോ​യി​ൻ ശേ​ഖ​രം.

അ​ദ്ദേ​ഹ​ത്തി​​െൻറ മ​ര​ണ​ത്തോ​ടെ ഇൗ ​വ​ൻ​ശേ​ഖ​ര​ത്തി​​െൻറ പാ​സ്​​വേ​ഡ്​ ക​ണ്ടെ​ത്താ​ൻ കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ക​യാ​ണ്​ ക​മ്പ​നി. ഉ​ദ്യ​മ​ത്തി​ൽ ക​മ്പ​നി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്ന​ന്നേ​ക്കു​മാ​യി ഇൗ ​മു​ത​ലി​നെ മ​റ​ക്കു​ക​യേ ഇ​ട​പാ​ടു​കാ​ർ​ക്കും ക​മ്പ​നി​ക്കും നി​വൃ​ത്തി​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoinmalayalam newscryptocurrency
News Summary - Cryptocurrency worth £100m feared lost after exchange founder takes passwords to the grave
Next Story