Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദീപക്​ തൽവാറി​െൻറ...

ദീപക്​ തൽവാറി​െൻറ ഹരജിയിൽ ഇ.ഡിയോട്​ വിശദീകരണം തേടി

text_fields
bookmark_border
Deepak Talvar
cancel

ന്യൂ​ഡ​ൽ​ഹി: യു.​എ.​ഇ നാ​ടു​ക​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​യി​ൽ അ​റ​സ്​​റ്റി​ലാ​യ അ​ഗ​സ്​​റ്റ വെ​സ ്​​റ്റ്​​ല​ൻ​ഡ്​ ഇ​ട​പാ​ടി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ദീ​പ​ക്​ ത​ൽ​വാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ഡ​ൽ​ഹി ഹൈ​കേ ാ​ട​തി എ​ൻ​േ​ഫാ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​​ട​റേ​റ്റി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. അ​റ​സ്​​റ്റ്​ ചോ​ദ്യം ചെ​യ്​​താ​ണ്​ ത​ൽ​വാ​റി​​െൻറ ഹ​ര​ജി.

ഫെ​ബ്രു​വ​രി 11ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ജ​സ്​​റ്റി​സു​മാ​രാ​യ സി​ദ്ധാ​ർ​ഥ്​ മൃ​ദു​ൽ, സം​ഗീ​ത ദി​ൻ​​ഗ്ര സെ​ഹ്​​ഗാ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ നോ​ട്ടീ​സ്​ അ​യ​ച്ചു. ഹാ​ജ​രാ​വ​ണ​മെ​ന്ന്​ അ​റി​യി​ച്ചു​ള്ള സ​മ​ൻ​സി​ൽ ഇൗ ​മാ​സം നാ​ലു​വ​രെ സ​മ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ സ​ർ​ക്കാ​ർ ത​​െൻറ ക​ക്ഷി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും ത​ൽ​വാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ രോ​ഹ​ത​​ഗി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directoratemalayalam newsEDDeepak talwar
News Summary - Court Seeks Probe Agency's Reply On Deepak Talwar's Plea On Deportation
Next Story