Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്പദ് വ്യവസ്ഥയിൽ ഉപഭോക്താക്കൾ വലിയ പങ്കു വഹിക്കുന്നു -മോദി

text_fields
bookmark_border
Modi consumer day
cancel

ന്യൂഡൽഹി: ലോക ഉപഭോക്തൃ അവകാശ ദിനത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പദ് വ്യവസ്ഥയിൽ ഉപഭോക്താക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ മാത്രമല്ല, അവരുടെ അഭിവൃദ്ധി കൂടി സർക്കാർ പരിഗണിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. 

മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായാണ് ആചരിക്കുന്നത്. നല്ല രീതിയിലുള്ള ഡിജിറ്റൽ വിപണന കേന്ദ്രങ്ങളുണ്ടാക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Consumer plays important role in economy, says PM Modi-Business News
Next Story