Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോഗ്​നിസെൻറ്​...

കോഗ്​നിസെൻറ്​ തൊഴിലാളികളെ വെട്ടിക്കുറക്കുന്നു

text_fields
bookmark_border
coginizent-ceo
cancel

മുംബൈ: ഐ.ടി ഭീമനായ കോഗ്​നിസ​െൻറ്​ ഒക്​ടോബർ അവസാനത്തോടെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നു. ന്യൂയോർക്കിൽ ന ടന്ന നിക്ഷേപകരുടെ സംഗമത്തിൽ സി.ഇ.ഒ ബ്രിയാൻ ഹംപിയറാണ്​ ഇക്കാര്യം അറിയിച്ചത്​.

കോഗ്​നിസ​െൻറിൻെറ പാദവാർഷിക ഫലങ്ങൾ അടുത്ത മാസം പുറത്ത്​ വരാനിരിക്കെയാണ്​ തൊഴിലാളികളെ കുറക്കുന്ന വിവരങ്ങളും വരുന്നത്​. ചെലവ്​ കുറക്കുന്നതിൻെറ ഭാഗമായാണ്​ ജീവനക്കാരെ ഒഴിവാക്കുന്നത്​. ഭാവിക്കായി പണം കരുതിവെക്കണമെന്നും ഇതിനായാണ്​ തൊഴിലാളികളെ കുറക്കുന്നതെന്നും​ സി.ഇ.ഒ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ്​ കോഗ്​നിസ​െൻറിൻെറ തലപ്പത്തേക്ക്​ ഹംപയർ എത്തുന്നത്​. ചെലവ്​ പരമാവധി കുറച്ച്​ ബിസിനസ്​ നടത്തുകയെന്നതാണ്​ നയമാണ്​ ഹംപയർ കോഗ്​നിസ​െൻറിൽ നടപ്പാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cognisentmalayalam newsBusiness NewsJob Cut
News Summary - Cognizant CEO plans surgical strike with job cuts by October-Business news
Next Story