Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ കോച്ചാറി​െൻറയും വേണുഗോപാൽ ദൂതി​െൻറയും വീടുകളിൽ പരിശോധന

text_fields
bookmark_border
chanda-kochar-23
cancel

ന്യൂഡൽഹി: ​െഎ.സി.​െഎ.സി.​െഎ വായ്​പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്​ മുൻ മേധാവി ചന്ദ കോച്ചാറി​​െൻറയും വീഡിയോകോൺ പ്രമോട്ടർ വേണുഗോപാൽ ദൂതി​​െൻറയും വീടുകളിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ പരിശോധന നടത്തി. കേസിലെ കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായാണ്​ ​പരിശോധന.

വായ്​പ തട്ടിപ്പ്​ കേസിൽ ചന്ദ കോച്ചാർ, ഭർത്താവ്​ ദീപക്​ കോച്ചാർ, വേണുഗോപാൽ ദൂത്​ തുടങ്ങിയവർക്കെതി​െ സി.ബി.​െഎ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറത്തിറക്കിയിരുന്നു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന്​ പിന്നാലെ പതിവ്​ നടപടിയുടെ ഭാഗമായാണ്​ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറത്തിറക്കിയത്​.

​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവിയായിരുന്ന സമയത്ത്​ ചന്ദ​േകാച്ചാർ അനധികൃതമായി വായ്​പ അനുവദിച്ചുവെന്നാണ്​ കേസ്​. ഇതിനെ തുടർന്ന്​ ചന്ദകോച്ചാറിനെ ​െഎ.സി.​െഎ.സി.​െഎയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chanda Kochhar, Videocon Chief Venugopal Dhoot's Homes-Business news
Next Story