Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേന്ദ്ര ഡി.എ രണ്ടു...

കേന്ദ്ര ഡി.എ രണ്ടു ശതമാനം കൂട്ടി

text_fields
bookmark_border
dearness allowance
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി.എ) രണ്ടു ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. ഏഴു ശതമാനമായിരുന്ന ഡി.എ ഇതോടെ ഒമ്പതു ശതമാനമാകും. കഴിഞ്ഞ മാർച്ചിലാണ്​ അഞ്ചിൽനിന്ന്​ ഏഴു ശതമാനമായി ഡി.എ വർധിപ്പിച്ചത്​. 

ഏഴാം ശമ്പളക്കമീഷൻ ശിപാർശകൾ അനുസരിച്ചാണ്​ വർധന. 48.41 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 62.03 ലക്ഷം ​പെൻഷൻകാർക്കും പ്ര​േയാജനപ്പെടും. പ്രതിവർഷം 6112 കോടി രൂപയുടെ അധികചെലവ്​ ഖജനാവിനുണ്ടാകും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtmalayalam newsDAdearness allowance
News Summary - Central Govt Allowed Two Percentage DA -India News
Next Story