Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightെഎ.സി.​െഎ.സി.​െഎ...

െഎ.സി.​െഎ.സി.​െഎ കേസ്​: ചന്ദ കൊച്ചാറിനെതിരെ എഫ്​.​െഎ.ആർ

text_fields
bookmark_border
Venugopal-And-Deepak-Kochar
cancel

ന്യൂ​ഡ​ൽ​ഹി: വി​ഡി​യോ​കോ​ൺ ഗ്രൂ​പ്പി​ന്​ വ​ഴി​വി​ട്ട്​ വാ​യ്​​പ ന​ൽ​കി​യെ​ന്ന കേ​സി​ൽ ​െഎ.​സി.​െ​എ.​സി.​െ ​എ ബാ​ങ്ക്​ മു​ൻ സി.​ഇ.​ഒ ച​ന്ദ കൊ​ച്ചാ​റി​നെ​തി​രെ സി.​ബി.​െ​എ കേ​സെ​ടു​ത്തു. ച​ന്ദ​യു​ടെ ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​ർ, വി​ഡി​യോ​കോ​ൺ എം.​ഡി വേ​ണു​ഗോ​പാ​ൽ ധൂ​ത്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സു​ണ്ട്. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ വി​ഡി​യോ​കോ​ൺ ഗ്രൂ​പ്പി​​െൻറ മും​ബൈ, ഒൗ​റം​ഗാ​ബാ​ദ്​ ഒാ​ഫി​സു​ക​ൾ, ദീ​പ​ക്​ കൊ​ച്ചാ​റി​​െൻറ നു​പ​വ​ർ റി​ന്യൂ​വ​ബ്​​ൾ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി.​ബി.​െ​എ റെ​യ്​​ഡ്​ ചെ​യ്​​തു.

2012ൽ ​വി​ഡി​യോ​കോ​ണി​ന്​ വാ​യ്​​പ അ​നു​വ​ദി​ച്ച​തി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ആ​രോ​പി​ച്ചാ​ണ്​ സി.​ബി.​െ​എ കേ​സ്. ​ആ​രോ​പ​ണ​വി​ധേ​യ​ർ െഎ.​സി.​െ​എ.​സി.​െ​എ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച്, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ ക്ര​മ​ര​ഹി​ത​മാ​യ വാ​യ്​​പ​ക​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സി.​ബി.​െ​എ വ​ക്താ​വ്​ പ​റ​ഞ്ഞു.

2012ൽ ​െ​എ.​സി.​െ​എ.​സി.​െ​എ ബാ​ങ്കി​ൽ​നി​ന്ന്​ 3250 കോ​ടി രൂ​പ വാ​യ്​​പ ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ വി​ഡി​യോ​കോ​ൺ എം.​ഡി വേ​ണു​ഗോ​പാ​ൽ ധൂ​ത്​ നു​പ​വ​ർ റി​ന്യു​വ​ബ്​​ളി​ൽ കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICICI Bankmalayalam newsVideoconChanda KochharDeepak KochharVenugopal Dhoot
News Summary - CBI Case Against Deepak Kochhar - Business News
Next Story