Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഏലം കി​ലോ​ക്ക് 2000...

ഏലം കി​ലോ​ക്ക് 2000 പിന്നിട്ടു

text_fields
bookmark_border
cardomom
cancel

ക​ട്ട​പ്പ​ന: ഏ​ലം വി​ല മു​മ്പ​ത്തെ സ​ർ​വ​കാ​ല റെ​ക്കോ​ഡാ​യ 1938 പി​ന്നി​ട്ട് 2227 രൂ​പ​യി​ലെ​ത്തി. വ​ണ്ട​ൻ​മേ​ട്​ മാ​സ്​ ഏ​ജ​ൻ​സി​യു​ടെ പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഇ-​ലേ​ല​ത്തി​ലാ​ണ് ഏ​ല​ക്ക വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ എ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ കി​ലോ​ക്ക്​ 2227 രൂ​പ ല​ഭി​ച്ച​ത്. ലേ​ല​ത്തി​ൽ പ​തി​ഞ്ഞ 1,50,328 കി​ലോ ഏ​ല​ക്ക​യി​ൽ മു​ഴു​വ​നും വി​റ്റു​പോ​യി. കൂ​ടി​യ വി​ല 2227 രൂ​പ​യും ശ​രാ​ശ​രി 1323.66 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചു.

ഗു​ണ​നി​ല​വാ​ര​ത്തി​ലും നി​റ​ത്തി​ലും വ​ലു​പ്പ​ത്തി​ലും മു​ന്നി​ൽ​നി​ന്ന ഏ​ല​ക്ക​ക്കാ​ണ്​ 2227 രൂ​പ ല​ഭി​ച്ച​ത്. (ഏ​ല​ക്ക​യു​ടെ വ​ലു​പ്പം, പ​ച്ച​നി​റം, കാ​യ്ക്കു​ള്ളി​ലെ അ​രി​യു​ടെ എ​ണ്ണം, ഓ​യി​ലി​​െൻറ അം​ശം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.)ക​ട്ട​പ്പ​ന​യി​ലെ പ്രാ​ദേ​ശി​ക ക​മ്പോ​ള​ത്തി​ലും ഒ​രു മാ​സ​ത്തി​നി​ടെ ഏ​ല​ത്തി​​െൻറ ശ​രാ​ശ​രി വി​ല​യി​ൽ 300 മു​ത​ൽ 600 രൂ​പ​യു​ടെ വ​രെ വ​ർ​ധ​ന​യു​ണ്ട്. ളും ഏ​ജ​ൻ​റു​മാ​രും വി​പ​ണി​യി​ൽ മ​ത്സ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscardamomrupeesmalayalam newsfare
News Summary - Cardamom 2000 Rupees-Kerala News
Next Story