Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേംബ്രിജ്​ അനലറ്റിക...

കേംബ്രിജ്​ അനലറ്റിക പാപ്പർ ഹരജി നൽകി

text_fields
bookmark_border
cambridge-analytica
cancel

വാഷിങ്​ടൺ:  ഫേസ്​ബുക്കിലൂടെ കോടിക്കണക്കിന്​ ഫേസ്​ബുക്ക്​ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട കേംബ്രിജ്​ അനലറ്റിക തങ്ങ​ളെ പാപ്പരായി പ്രഖ്യാപിക്കണ​െമന്നാവശ്യപ്പെട്ട്​ ഹരജി നൽകി.  

ലക്ഷം ഡോളർ മുതൽ അഞ്ചു ലക്ഷം വരെയുള്ള തങ്ങളുടെ കടബാധ്യത പത്തു ലക്ഷം ഡോളറിൽ മുതൽ ​േകാടി ഡോളർ വരെയായി ഉയർന്നതായി കാണിച്ച്​ വ്യാഴാഴ്​ചയാണ്​ ന്യൂയോർക്ക്​ കോടതിയിൽ ഹരജി സമർപ്പിച്ചത്​. തങ്ങൾ സ്​ഥാപനം ഉടൻ അടച്ചു പൂട്ടുമെന്ന്​ ഇൗ മാസം ആദ്യം കേംബ്രിജ്​ അനലറ്റിക വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newscambridge analytica
News Summary - Cambridge analytica-World news
Next Story