Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസി.എ.എക്കെതിരായ ടീ...

സി.എ.എക്കെതിരായ ടീ ഷർട്ടുകൾക്ക്​ ആമസോണിൽ വൻ ഡിമാൻഡ്​

text_fields
bookmark_border
caa-shirt
cancel

മുംബൈ: സി.എ.എയെ അനുകലിച്ചും പ്രതികൂലിച്ചുമുള്ള ടീ ഷർട്ടുകൾ വിൽപനക്കെത്തിച്ച്​ ഓൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസേ ാൺ. സ്​ത്രീകൾക്കും പുരുഷൻമാർക്കുമായി വെളുത്ത നിറത്തിലുള്ള ടീഷർട്ടാണ്​ ആമസോൺ വിൽപനക്കെത്തിച്ചത്​.

നിയമത്തെ അനുകൂലിക്കുന്ന ടീഷർട്ടുകളിൽ എൻ.ആർ.സി, എൻ.പി.ആർ, സി.എ.എ എന്ന്​ എഴുതിയതിന്​ ശേഷം പച്ച നിറത്തിലുള്ള ടിക്​ അടയാളം നൽകിയിരിക്കുന്നു. എതിർക്കുന്നവയിൽ ചുവപ്പ്​ നിറത്തിലുള്ള വരയാണ്​ നൽകിയിരിക്കുന്നത്​.

ഇതിൽ സി.എ.എയെ എതിർക്കുന്ന ടീഷർട്ടുകൾക്കാണ്​ വൻ ഡിമാൻഡ്​. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ എതിർക്കുന്ന ടീഷർട്ടുകൾ ആമസോണിൽ 3.3 സ്​റ്റാറുകൾ ലഭിച്ചപ്പോൾ എതിർക്കുന്നവക്ക്​ 1 സ്​റ്റാർ മാത്രമാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsNRCnprCitizenship Amendment Act
News Summary - CAA NRC NPR Tee shirt-Business news
Next Story