Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘ബിസിനസ്​...

‘ബിസിനസ്​ മാസ്​റ്റർമൈൻഡ്​സ്​’ എം.ബി.എ സെമിനാർ പെരിന്തൽമണ്ണയിൽ

text_fields
bookmark_border
‘ബിസിനസ്​ മാസ്​റ്റർമൈൻഡ്​സ്​’ എം.ബി.എ സെമിനാർ പെരിന്തൽമണ്ണയിൽ
cancel

പെരിന്തൽമണ്ണ: മാനേജ്​മ​​െൻറ്​ കോഴ്​സുകളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കായി വെല്ലൂർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒ ാഫ്​ ടെക്​നോളജി (വി.​െഎ.ടി) ബിസിനസ്​ സ്​കൂളുമായി സഹകരിച്ച്​ ‘മാധ്യമം’ സൗജന്യ വിദ്യാഭ്യാസ സെമിനാർ ‘ബിസിനസ്​ മാസ്​റ്റർമൈൻഡ്​സ്​’ സംഘടിപ്പിക്കുന്നു. ജനുവരി 19ന്​ പെരിന്തൽമണ്ണ ഹൈടൺ ഹോട്ടലിൽ നടത്തുന്ന സെമിനാറിൽ മാനേജ്​മ​​െൻറ്​ പഠനരംഗത്തെ പുതിയ പ്രവണതകളും ജോലിസാധ്യതകളും പരിചയപ്പെടുത്തുകയും പുതിയ എം.ബി.എ കോഴ്​സുകൾ അവതരിപ്പിക്കുകയും ചെയ്യും. മോട്ടിവേഷനൽ പ്രഭാഷണ രംഗത്തെ പ്രശസ്​തരും കോർപറേറ്റ്​ ട്രെയിനർമാരുമായ ​ഡോ. മാനി പോളും എം. കൃഷ്​ണകുമാറുമാണ്​ സെമിനാർ നയിക്കുക.
ബി.ടെക്​, ബി.കോം, ബി.ബി.എ തുടങ്ങിയ ഡിഗ്രി കോഴ്​സുകളിൽ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികൾക്കും പ​െങ്കടുക്കാം. പ്രവേശനവും ക്ലാസിലെ സൗകര്യങ്ങളും തീർത്തും സൗജന്യമാണ്​. രാവിലെ 9.30നാണ്​​ സ്​പോട്ട്​ രജിസ്​ട്രേഷൻ. വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും വിദ്യാർഥികൾക്ക്​ സ്വന്തമായും മുൻകൂട്ടി പേര്​ രജിസ്​റ്റർ ചെയ്യാം. രജിസ്​ട്രേഷന്​ www.madhyamam.com/masterminds സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക്​ 9645006064 നമ്പറിൽ വിളിക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamambusiness masterminds
News Summary - business masterminds
Next Story