Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപാർലമെൻറി​െൻറ ബജറ്റ്​...

പാർലമെൻറി​െൻറ ബജറ്റ്​ സമ്മേളനം ഇന്ന്​ തുടങ്ങും

text_fields
bookmark_border
parliament
cancel
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​​​െൻറ അ​വ​സാ​ന പാ​ർ​ല​മ​​​െൻറ്​ സ​മ്മേ​ള​നം ഇ​ന്ന്​ തു​ട​ങ്ങും. അ​രു​ൺ ജെ​യ്​​റ്റ്​​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ മോ​ദി സ​ർ​ക്കാ​റി​​​​െൻറ അ​വ​സാ​ന ബ​ജ​റ്റ്​ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ വെ​ള്ളി​യാ​ഴ്​​ച അ​വ​ത​രി​പ്പി​ക്കും. പാ​ർ​ല​മ​​​െൻറ്​ സ​മ്മേ​ള​ന​ത്തി​​​​െൻറ മു​ന്നോ​ടി​യാ​യി സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി പാ​ർ​ല​മ​​​െൻറി​​​​െൻറ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ വ്യാ​ഴാ​ഴ്​​ച അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ത്ത​ലാ​ഖ്​ ബി​ല്ലും പൗ​ര​ത്വ ​ബി​ല്ലും ഇൗ ​സ​മ്മേ​ള​ന​ത്തി​ലും പാ​സാ​ക്കാ​നു​ള്ള ശ്ര​മം സ​ർ​ക്കാ​ർ ന​ട​ത്തും. പ്ര​വാ​സി വോ​ട്ടി​നു​ള്ള നി​യ​മ​നി​ർ​മാ​ണ​വും സ​ർ​ക്കാ​ർ അ​ജ​ണ്ട​യി​ലു​ണ്ട്. അ​തേ​സ​മ​യം, അ​വ​സാ​ന സ​മ്മേ​ള​ന​മാ​യ​തി​നാ​ൽ റ​ഫാ​ലും ക​ർ​ഷ​ക പ്ര​ശ്​​ന​ങ്ങ​ളും ​തൊ​ട്ട്​ വി​വി​ധ സം​സ്​​ഥാ​ന വി​ഷ​യ​ങ്ങ​ൾ വ​രെ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentunion budgetmalayalam news
News Summary - Budget Meeting Of Parliament Start today - Business News
Next Story