Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേന്ദ്ര ബജറ്റ്​ ഇന്ന്

കേന്ദ്ര ബജറ്റ്​ ഇന്ന്

text_fields
bookmark_border
കേന്ദ്ര ബജറ്റ്​ ഇന്ന്
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി​സ​ർ​ക്കാ​റി​​​​​െൻറ ആ​ദ്യ ബ​ജ​റ്റ്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വെ​ള്ള ി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തേ​ക്കു​ള്ള സ​മ്പൂ​ർ​ണ ബ​ജ​റ്റാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ പി​ടി​മു​റു​ക്കി​യി​രി​ക്കേ, ​മോ​ദി​സ​ർ​ക്കാ​റി​​​​​െൻറ ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ൾ എ​ന്താ​യി​രി​ക്കു​മെ​ന്നാ​ണ്​ രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ബ​ജ​റ്റ്​ അ​വ​ത​ര​ണം ദൂ​ര​ദ​ർ​ശ​ൻ, ലോ​ക്​​സ​ഭ ടി.​വി, രാ​ജ്യ​സ​ഭ ടി.​വി എ​ന്നി​വ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. യു​ട്യൂ​ബി​ലും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsunion budgetindia newsunion budget 2019
News Summary - Budget Centre Today-Business News
Next Story