Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right899 രൂപക്ക്​...

899 രൂപക്ക്​ വിമാനത്തിൽ പറക്കാം

text_fields
bookmark_border
899 രൂപക്ക്​ വിമാനത്തിൽ പറക്കാം
cancel

മുംബൈ: ബജറ്റ്​ എയർലൈൻസ്​ സർവീസായ എയർ എഷ്യ 899 രൂപക്ക്​ വിമാന ടിക്കുറ്റുകൾ ​ലഭ്യമാക്കുന്നു. ജനുവരി 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ ഇൗ ഒാഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക്​ ചെയ്യാവുന്നതാണ്​.  2017 മെയ്​ 1 മുതൽ 2018 ഫെബ്രുവരി 6 വരെയാണ്​ യാത്ര സമയം.

തെരഞ്ഞെടുത്ത റൂട്ടുകളിലാണ്​ പുതിയ ഒാഫർ ലഭ്യമാവുക. ബംഗ്​ളൂരു, ചണ്​ഡിഗഢ്​, ഗോവ, ഗുഹാവത്തി, ഹൈദരബാദ്​, ഇംഫാൽ, ജയ്​പൂർ, കൊച്ചി, ന്യൂഡൽഹി, പൂനെ, വിസാഗ്​, എന്നവിടങ്ങളിലേക്കുള്ള സർവീസുകളിൽ പുതിയ ഒാഫർ ലഭ്യമാവും. 

ഇന്ത്യൻ വ്യോമയാന മേഖലയിൽ കടുത്ത മൽസരമാണ്​ ഇപ്പോൾ നിലനിൽക്കുന്നത്​. ബജറ്റ്​ എയർ​െലനുകളാണ്​ പ്രധാനമായും മൽസര രംഗത്തുള്ളത്​. ഇതി​െൻറ ഭാഗമായി തന്നെയാണ്​ എയർ എഷ്യയും ഇപ്പോൾ നിരക്കിളവുമായി രംഗത്തെത്തിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air asia
News Summary - Budget airlines AirAsia India offers one way fares starting at Rs 99
Next Story