Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുവർഷ ദിനത്തിൽ ബി.എസ്​.എൻ.എല്ലിൽ സൗജന്യകോളുകൾ

text_fields
bookmark_border
bsnl
cancel

കോഴിക്കോട്​: തിങ്കളാഴ്​ച രാത്രി 10.30 മുതൽ രാവിലെ ആറുമണി വരെ ഇന്ത്യയിൽ എവിടേക്കും സൗജന്യ കോളുകൾ ബി.എസ്​.എൻ.എൽ ലാൻഡ്​ ഫോണിൽനിന്ന്​ ചെയ്യാം. ഞായറാഴ്​ചകളിൽ  24 മണിക്കൂറും സൗജന്യമായി വിളിക്കുവാനുള്ള സൗകര്യം തുടരും. ലാൻഡ്​ഫോൺ, ബ്രോഡ്​ ബാൻഡ്​, എഫ്​.ടി.ടി.എച്ച്​ എന്നീ സർവിസുകളിലാണ്​ സൗജന്യ വിളികൾ ലഭ്യമാവുകയെന്ന്​ ബി.എസ്​.എൻ.എൽ അധികൃതർ അറിയിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSNL New Year Package -Business News
Next Story