Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രോഡ്​ബാൻഡ്​...

ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റി​െൻറ ലൈസൻസ്​ ഫീ കുറക്കുന്നു; നേട്ടം ജിയോക്ക്​

text_fields
bookmark_border
ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റി​െൻറ ലൈസൻസ്​ ഫീ കുറക്കുന്നു; നേട്ടം ജിയോക്ക്​
cancel

ന്യൂഡൽഹി: ഫിക്​സൈഡ്​-ലൈൻ ബ്രോഡ്​ബാൻഡ്​ സേവനങ്ങൾക്കുള്ള ലൈസൻസ്​ ഫീ കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീടുകൾക്ക്​ നൽകുന്ന കണക്ഷനുകൾക്കായിരിക്കും നിരക്ക്​ കുറക്കുക. 1.98 കോടി ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ ഗുണകരമാവുന്നതാണ്​ തീരുമാനം. ബ്ലൂബെർഗി​​െൻറ റിപ്പോർട്ടനുസരിച്ച്​ വീടുകളിലെ ബ്രോഡ്​ബാൻഡിനുള്ള ലൈസൻസ്​ നിരക്ക്​ ഒരു രൂപയാക്കി കുറക്കാനാണ്​ തീരുമാനം.

വീടുകൾക്ക്​ നൽകുന്ന ബ്രോഡ്​ബാൻഡി​​െൻറ ലൈസൻസ്​ നിരക്ക്​ 0.1 ശതമാനം മാത്രമായിരിക്കും. നിലവിൽ എട്ട്​ ശതമാനമാണ്​​. ബ്രോഡ്​ബാൻഡ്​ ലൈസൻസ്​ ഫീയിലൂടെ ഏകദേശം 880 കോടി സർക്കാറിന്​ വരുമാനം ലഭിക്കുന്നുമുണ്ട്​.

കേന്ദ്രമന്ത്രിസഭയുടെ കൂടി അംഗീകാരം ലഭിച്ചാൽ പുതിയ തീരുമാനം നിലവിൽ വരുമെന്നാണ്​പ്രതീക്ഷിക്കുന്നത്​. റിലയൻസ്​ ജിയോയുടെ ജിയോ ഫൈബറായിരിക്കും തീരുമാനം കൊണ്ട്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jio fiberBroadband internet
News Summary - Broadband Services for Indian Households May Get Cheaper as Government Said to Propose a Licence Fee Cut
Next Story