േബാബി ചെമ്മണൂരിന്​  ഗിന്നസ്​ ലോക റെക്കോഡ്​

  • ഗി​ന്ന​സ്​​ റെ​ക്കോ​ഡ്​​സി​െൻറ  ജ​ഡ്​​ജിയിൽ നി​ന്ന്​ അദ്ദേഹം  സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി

23:50 PM
03/10/2019
ഡോ. ​ബോ​ബി ചെ​മ്മ​ണൂ​ർ ഗി​ന്ന​സ്​ ലോ​ക റെ​ക്കോ​ഡ്​​സി​െൻറ ജ​ഡ്​​ജി സ്വ​പ്​​നി​ൽ ഡാ​ങ്ക​രി​ക്ക​റി​ൽ​നി​ന്ന്​ ഗി​ന്ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങു​ന്നു
തി​രു​വ​ന​ന്ത​പു​രം: ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി 1000 പീ​സ്​ അം​ബാ​സ​ഡ​ർ​മാ​രെ സ​ജ്ജ​രാ​ക്കി​യ​തി​ന്​ ബോ​ബി ചെ​മ്മ​ണൂ​രി​ന്​ ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പീ​സ്​ അം​ബാ​സ​ഡ​ർ​മാ​ർ ചേ​ർ​ന്ന്​ സ​മാ​ധാ​ന ചി​ഹ്​​ന​ത്തി​​െൻറ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ​രൂ​പം സൃ​ഷ്​​ടി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക സ​മാ​ധാ​ന​ അം​ബാ​സ​ഡ​ർ​മാ​ർ സ​മാ​ധാ​ന പ്ര​തി​ജ്​​ഞ ചൊ​ല്ലി. 

ഗി​ന്ന​സ്​​ റെ​ക്കോ​ഡ്​​സി​​െൻറ ജ​ഡ്​​ജി സ്വ​പ്​​നി​ൽ ഡാ​ങ്ക​രി​ക്ക​റി​ൽ​നി​ന്ന്​ റെ​ക്കോ​ഡി​​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഡോ. ​ബോ​ബി ചെ​മ്മ​ണൂ​ർ ഏ​റ്റു​വാ​ങ്ങി. ‘സ്​​നേ​ഹം​കൊ​ണ്ട്​ ലോ​കം കീ​ഴ​ട​ക്കു​ക’ എ​ന്ന ബോ​ബി ചെ​മ്മ​ണൂ​രി​​െൻറ മ​ു​ദ്രാ​വാ​ക്യ​ത്തി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ഇൗ ​മി​ഷ​ൻ വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്. 
Loading...
COMMENTS