Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട് നിരോധനം...

നോട്ട് നിരോധനം  പൂർണമായും കള്ളപ്പണമില്ലാതാക്കിയെന്ന് പറയാനാവില്ല -ജെയ്റ്റ്ലി 

text_fields
bookmark_border
നോട്ട് നിരോധനം  പൂർണമായും കള്ളപ്പണമില്ലാതാക്കിയെന്ന് പറയാനാവില്ല -ജെയ്റ്റ്ലി 
cancel

ന്യൂഡൽഹി: ബാങ്കുകളിൽ പണം തിരിച്ചെത്തിയതിനാൽ കള്ളപ്പണം പൂർണമായി ഇല്ലാതായെന്ന് പറയാനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് നിരോധനം ഭാവിയിൽ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നും നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് രംഗത്ത് ഉണർച്ചയുണ്ടാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. 

നോട്ട്​ നിരോധനത്തി​​​െൻറ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്നാണ് ധനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ്​ ഇപ്പോൾ നോട്ട്​ നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. തീരുമാനത്തിന്​ ശേഷം ആദായ നികുതി നൽകുന്നവരുടെ എണ്ണം വർധിച്ചുവെന്നുമായിരുന്നു ജെയ്​റ്റ്​ലിയുടെ വിശദീകരണം.

​നോട്ട്​ നിരോധനത്തിന്​ ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകൾ തിരിച്ചെത്തിയ വിവരം ആർ.ബി.​െഎ ബുധനാഴ്​ച​ ഒൗദ്യോഗികമായി പുറത്ത്​ വിട്ടിരുന്നു​. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ്​ ആർ.ബി.​െഎ അറിയിച്ചത്​. ഇതിന്​ പിന്നാലെ പ്രതിപക്ഷം കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneyArun Jailtleydemonetisationmalayalam news
News Summary - black money has been completely eliminated after demonetisation: says Jeitley -Business news
Next Story