കള്ളപ്പണം വെളുപ്പിക്കൽ കേസ്​: ചന്ദ കൊച്ചാറും ഭർത്താവും ഹാജരാകണമെന്ന്​ എൻഫോഴ്​സ്​മെന്‍റ്

  • കേ​​സി​​ൽ നേ​​ര​​ത്തെ ഇ​​വ​​രെ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെൻറ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ ചോ​​ദ്യം​​ചെ​​യ്​​​തി​​രു​​ന്നു 

01:23 AM
24/04/2019
chanda-kochar

ന്യൂ​​ഡ​​ൽ​​ഹി: ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഐ.​​സി.​​ഐ.​​സി.​​ഐ ബാ​​ങ്ക്​ മു​​ൻ സി.​​ഇ.​​ഒ ച​​ന്ദ കൊ​​ച്ചാ​​റും ഭ​​ർ​​ത്താ​​വ്​ ദീ​​പ​​ക്​ കൊ​​ച്ചാ​​റും ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​​പ്പെ​​ട്ട്​ എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റി​​െൻറ (ഇ.​​ഡി) സ​​മ​​ൻ​​സ്. ച​​ന്ദ കൊ​​ച്ചാ​​ർ മേ​​യ്​ മൂ​​ന്നി​​നും ദീ​​പ​​കും സ​​ഹോ​​ദ​​ര​​ൻ രാ​​ജീ​​വും എ​​പ്രി​​ൽ 30നും ​​അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നു മു​​ന്നി​​ൽ ഹാ​​ജ​​രാ​​യി മൊ​​ഴി ന​​ൽ​​ക​​ണം. ഇ​​വ​​രോ​​ട്​ ചി​​ല രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്കാ​​നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. കേ​​സി​​ൽ നേ​​ര​​ത്തെ ഇ​​വ​​രെ എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റ്​ മും​​ബൈ ഓ​​ഫി​​സി​​ൽ ചോ​​ദ്യം​​ചെ​​യ്​​​തി​​രു​​ന്നു. 

മാ​​ർ​​ച്ച്​ ഒ​​ന്നി​​ന്​ ച​​ന്ദ കൊ​​ച്ചാ​​റി​​െൻറ​​യും കു​​ടും​​ബ​​ത്തി​​െൻറ​​യും വി​​ഡി​​യോ​​കോ​​ൺ ചെ​​യ​​ർ​​മാ​​ൻ വേ​​ണു​​ഗോ​​പാ​​ൽ ദൂ​​തി​​െൻറ​​യും മും​​ബൈ, ഔ​​റം​​ഗ​​ബാ​​ദി​​ലെ​​യും വീ​​ടു​​ക​​ളി​​ലും സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ൻ​​ഫോ​​ഴ്​​​സ്​​െ​​മ​​ൻ​​റ്​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. വ​​ഴി​​വി​​ട്ട്​ വി​​ഡി​​യോ​​കോ​​ൺ ഗ്രൂ​​പ്പി​​ന്​ 1,875 കോ​​ടി വാ​​യ്​​​പ ന​​ൽ​​കി​​യ​​തി​​ന്​ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ നി​​യ​​മ​​പ്ര​​കാ​​രം ച​​ന്ദ കൊ​​ച്ചാ​​റി​​നും ദീ​​പ​​ക്​ കൊ​​ച്ചാ​​റി​​നും വേ​​ണു​​ഗോ​​പാ​​ൽ ദൂ​​തി​​നും എ​​തി​​രെ ഈ ​​വ​​ർ​​ഷം ആ​​ദ്യം എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ക്ര​​മി​​ന​​ൽ കേ​​സ്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തി​​രു​​ന്നു. സി.​​ബി.​​ഐ കു​​റ്റ​​പ​​ത്ര​​ത്തി​​െൻറ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ന​​ട​​പ​​ടി.

Loading...
COMMENTS