Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജിയോയെ വെല്ലാൻ എയർടെൽ...

ജിയോയെ വെല്ലാൻ എയർടെൽ റോമിങ് ചാർജ് ഒഴിവാക്കി

text_fields
bookmark_border
ജിയോയെ വെല്ലാൻ എയർടെൽ റോമിങ് ചാർജ് ഒഴിവാക്കി
cancel

ന്യൂഡൽഹി: ജിയോ വന്നതേടെ എയർടെൽ അടക്കമുള്ള വമ്പൻമാർക്കാണ് അടിപതറിയത്. ജിയോയെ വെല്ലാൻ ഭാരതി എയർടെൽ രാജ്യവ്യാപകമായി റോമിങ് ചാർജുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. 268 മില്യൺ ഉപഭോഗ്താക്കൾക്ക് ഈ തീരുമാനം ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. 

റോമിങ് ചാർജ് ഒഴിവാക്കുന്നതോടെ രാജ്യത്തിനകത്ത് എവിടെയും ഉപഭോഗ്താക്കൾക്ക് ലോക്കൽ കോൾ നിരക്കിൽ എയർടെൽ നമ്പർ ഉപയോഗിക്കാം. ഇതിന് പ്രത്യേക ചാർജ് ഈടാക്കുകയില്ല. പുതിയ പരിഷ്കരണം ഏപ്രിൽ 1 മുതൽ നിലവിൽ വരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTELbharati airtel
News Summary - Bharti Airtel users may soon get free roaming: Here's the Jio impact so far
Next Story