Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്കുകളെ...

ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്​ മൻമോഹനും രഘുറാം രാജനും -നിർമല സീതാരാമൻ

text_fields
bookmark_border
nirmala-sitharaman
cancel

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ്​ സംവിധാനത്തെ പ്രതിസന്ധിയിലാക്കിയത്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും മുൻ ആർ.ബി. ഐ ഗവർണർ രഘുറാം രാജനുമാണെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ. യു.പി.എ ഭരണകാലത്താണ്​ ഇന്ത്യയിൽ കിട്ടാകടം വർധിച്ചതെന്നും അവർ പറഞ്ഞു.

മൻമോഹ​​​െൻറയും രഘുറാം രാജ​​​െൻറയും ഭരണകാലത്താണ്​ ഇന്ത്യയിലെ ബാങ്കുകൾ ഏറ്റവും മോശം അവസ്ഥയിൽ എത്തിയത്​. എന്നാൽ, ഇത്​ ആരും അറിഞ്ഞിരുന്നില്ലെന്നും നിർമല പറഞ്ഞു. കൊളംബിയ യൂനിവേഴ്​സിറ്റിയിൽ നടന്ന ചടങ്ങിനിടെയായിരുന്നു ധനമന്ത്രിയുടെ പരാമർശം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിർമലക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നിർമാണ, ധന മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ്​ നില നിൽക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsraghuram rajanmalayalam newsBanking system
News Summary - Banks' "Worst" Time Under Manmohan Singh-Raghuram Rajan-Business news
Next Story