Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക...

സാമ്പത്തിക തട്ടിപ്പ്​​: ബാങ്കുകൾക്ക്​ നഷ്​ടമായത്​ 17,000 കോടി

text_fields
bookmark_border
Bank-note
cancel

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം സാമ്പത്തിക തട്ടിപ്പുകളിലൂടെ രാജ്യത്തെ ബാങ്കുകൾക്ക്​ നഷ്​ടപ്പെട്ടത്​ 16,789 കോടിയെന്ന്​ ധനമന്ത്രാലയം. വെള്ളിയാഴ്​ചയാണ്​ ധനമന്ത്രാലയം ലോക്​സഭയെ ഇക്കാര്യം അറിയിച്ചത്​. റിസർവ്​ ബാങ്കാണ്​ ഇതുസംബന്ധിച്ച വിവരം കൈമാറിയതെന്ന്​ ധനകാര്യ സഹമന്ത്രി ശിവ പ്രതാപ്​ ശുക്ല ലോക്​സഭയിൽ ചോദ്യത്തിന്​  മറുപടി നൽകി. 

ആർ.ബി.​െഎയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷ സംബന്ധിച്ച്​ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ലോക്​സഭയിൽ അറിയിച്ചു. ​ബാങ്കുകളിൽ സെക്യൂരിറ്റി ഒാഡിറ്റാവും ഇൗ സമിതി നടത്തുക. പുതിയ സാഹചര്യത്തിൽ ബാങ്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്​ സംബന്ധിച്ചും സമിതി ചർച്ച ചെയ്യും.

രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലായി ബാങ്ക്​ കവർച്ചയും നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 65.3 കോടി രൂപ ഇത്തരം സംഭവങ്ങളിലൂടെ ബാങ്കുകൾക്ക്​ നഷ്​ടപ്പെട്ടിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserve bankmalayalam newsfraudsindian banks
News Summary - Banks lost nearly Rs 17,000 crore to frauds last fiscal, says minister-Business news
Next Story