Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ഇൗ മാസം 30, 31 തീയതികളിൽ നടത്തുന്ന സമരംമൂലം ബാങ്കിങ് പ്രവർത്തനം രാജ്യവ്യാപകമായി തടസ്സപ്പെേട്ടക്കും. ശമ്പളവർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം ഒഴിവാക്കാനുള്ള ചർച്ചകൾ എവിടെയും എത്തിയിട്ടില്ല. ബാങ്ക് യൂനിയനുകളുടെ െഎക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
