Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദിയുടെ...

നീരവ്​ മോദിയുടെ പാസ്​പോർട്ട്​ ​ മരവിപ്പിച്ചു

text_fields
bookmark_border
നീരവ്​ മോദിയുടെ പാസ്​പോർട്ട്​ ​ മരവിപ്പിച്ചു
cancel

ന്യൂഡൽഹി:  സാമ്പത്തിക ​ക്രമക്കേട്​ നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ്​ മോദിയുടെയും ബിസിനസ്​ പങ്കാളി മെഹൽ ചോക്​സിയുടെയും പാസ്​പോർട്ട്​ നാലാഴ്​ചത്തേക്ക്​ മരവിപ്പിച്ചു. നാലാഴ്​ചക്കുള്ളിൽ ഇന്ത്യയിലെത്തിയില്ലെങ്കിൽ ഇരുവരുടെയും പാസ്​പോർട്ട്​ റദ്ദാക്കുമെന്നും വിദേശകാര്യമ​ന്ത്രാലയം മുന്നറിയിപ്പ്​ നൽകി. 

അതേ സമയം, കേസിൽ കൂടുതൽ നടപടികളുമായി സി.ബി.​െഎ മുന്നോട്ട്​ പോവുകയാണ്​. നീരവിനെ ക​ണ്ടെത്തുന്നതിനായി ഇൻറർപോളി​​​െൻറ സഹായം സി.ബി.​െഎ തേടിയതായാണ്​ പുതിയ വാർത്ത. ഇൻറർപോൾ നീരവിനെതിരെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിട്ടുണ്ട്​. 

നേരത്തെ, നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിൽ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 5100 കോടി രൂപ വില വരുന്ന ആഭരണശേഖരം പിടിച്ചെടുക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportmalayalam newsPNBNeerav Modi
News Summary - In Bank Scam Probe, Nirav Modi, Mehul Choksi's Passports Suspended For 4 Weeks-Business news
Next Story