11 വർഷങ്ങൾക്കിടെ  രാജ്യത്ത്​ 50,000ത്തി​േ​ലറെ  ബാങ്ക്​, വായ്​പ തട്ടിപ്പുകൾ 

  • െഎ.​​സി.​െ​എ.​സി.​െ​എ, എ​സ്.​ബി.​െ​എ മു​ന്നി​ൽ

22:17 PM
12/06/2019

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 11 വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്​ 50,000ത്തി​േ​​ല​റെ ബാ​ങ്ക്, വാ​യ്​​പ ത​ട്ടി​പ്പു​ക​ൾ. ഇ​തി​ൽ ഏ​റെ​യും ന​ട​ന്ന​ത്​ ​െഎ.​​സി.​െ​എ.​സി.​െ​എ, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ (എ​സ്.​ബി.​െ​എ), എ​ച്ച്.​ഡി.​എ​ഫ്.​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ. റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ (ആ​ർ.​ബി.​െ​എ) ക​ണ​ക്ക​ാണിത്​.  

2008-09നും 2018-19​നും ഇ​ട​യി​ൽ 53,334 ത​ട്ടി​പ്പു​കേ​സു​ക​ൾ ഉ​ണ്ടാ​യി. മൊ​ത്തം ന​ഷ്​​ടം 2.05 ല​ക്ഷം കോ​ടി വ​രു​ം. ​െഎ.​സി.​െ​എ.​സി.​െ​എ ബാ​ങ്കി​ൽ 6,811 സം​ഭ​വ​ങ്ങ​ളി​ലാ​യി  5,033.81 കോ​ടി​യു​ടെ ത​ട്ടി​പ്പു ന​ട​ന്നു. 

എ​സ്.​ബി.​െ​എ​യി​ൽ 6,793 ത​ട്ടി​പ്പു കേ​സു​ക​ളു​ണ്ടാ​യി.  23,734.74 കോ​ടി​യു​ടെ ത​ട്ടി​പ്പാ​ണ്​ ഇ​വി​ടെ ന​ട​ന്ന​ത്. എ​ച്ച്.​ഡി.​എ​ഫ്.​സി​യി​ലാ​ക​െ​ട്ട 2,497 കേ​സു​ക​ളി​ലാ​യി 1,200.79 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യി​ലു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ആ​ർ.​ബി.​െ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Loading...
COMMENTS